Browsing Tag

Attack in front of Technopark

ടെക്നോപാർക്കിന് മുന്നിലെ ആക്രമണം, പ്രതി അറസ്റ്റിൽ

തിരുവനന്തപുരം : കഴക്കൂട്ടം ടെക്നോപാർക്ക് ഫെയ്സ് മൂന്നിന് സമീപം ദേശീയ പാതയിൽ കഴിഞ്ഞ 16 ന് ഉണ്ടായ കത്തിക്കുത്തിലെ ഒന്നാം പ്രതിയെ കഴക്കൂട്ടം പോലീസ് പിടികൂടി. ആൾ സെയിന്റ്സ് സ്വദേശി ഷ്യാം ഖാനാണ് (25) പിടിയിലായത്. കഴിഞ്ഞ മാസം പതിനാറാം തീയതി…