ഇ നാരായണൻ സ്‌മാരക അവാർഡ് ഐ വി ശിവരാമന് .
തലശ്ശേരി: സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള ഇ നാരായണൻ പുരസ്‌കാരം ഐ വി ശിവരാമന്. സഹകരണ മേഖലക്ക് നൽകിയ സമഗ്രസംഭാവന പരിഗണിച്ച് റബ്‌കോ ചെയർമാൻ കാരായിരാജൻ ചെയർമാനായ സമിതിയാണ് ഐ വി ശിവരാമനെ അവാർഡിന് തെരഞ്ഞെടുത്തത്. 50,001 രൂപയും പ്രശസ്‌തി…