Browsing Tag

​​​#bala actor #movie #actor #kerala

ബാല സാര്‍ പാവം മനുഷ്യന്‍, ശുദ്ധന്‍, കാശൊക്കെ ഇഷ്ടം പോലെയുണ്ട്: സന്തോഷ് വര്‍ക്കി…..

ബാല പാവം മനുഷ്യനാണ്, ആകെ ശുദ്ധന്‍, പേഴ്‌സണല്‍ ലൈഫിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഒരുപാട് വിഷമത്തിലായിരുന്നു അദ്ദേഹം. മകളെ കാണാന്‍ കഴിയാത്തതിൽ ദു:ഖമുണ്ടെന്നും അദ്ദേഹം പറയുന്നു.