ഉറക്കമില്ലായ്മയ്ക്ക് പരിഹാരമായി കട്ടന്‍ കാപ്പിയും ഇഞ്ചിനീരും
മോരില്‍ ഇഞ്ചി അരച്ച് ചേര്‍ത്ത് കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും കൊഴുപ്പ് ഒഴിവാക്കാനും പ്രമേഹത്തെ അകറ്റി നിർത്താനും സഹായിക്കും. കൊളസ്ട്രോളിനും നല്ല പരിഹാരമാണ് ഇഞ്ചി ചേര്‍ത്ത മോര്. കഫകെട്ട്, മനംപുരട്ടല്‍, തൊണ്ടയില്‍ വേദന…