താനൂരില്‍ ബോട്ട് മറിഞ്ഞ് ഇരുപത്തി രണ്ട് മരണം: നിരവധി പേരെ കാണാതായി
മലപ്പുറം : താനൂരില്‍ ബോട്ട് മറിഞ്ഞ്
ഇരുപത്തി രണ്ട് മരണം. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണനിരക്ക് ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞാണ് അപകടം.…