എസ് ജെ സൂര്യയുടെ ബൊമ്മൈ : പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ബാലചന്ദെര്‍ തന്നെയായിരുന്നു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയത്. 1936ലെ, ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ സബോട്ടേജ് എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ബൊമ്മൈ. ഇപ്പോള്‍ വീണ്ടും ഒരു ചിത്രം ബൊമ്മൈ എന്ന പേരില്‍ തമിഴകത്ത് എത്തുകയാണ്.…