ന്യൂനപക്ഷങ്ങള്‍ക്കുള്ള 144 കോടി രൂപ കൈപ്പറ്റിയത് 830 ഓളം വ്യാജ സ്ഥാപനങ്ങള്‍: റിപ്പോര്‍ട്ട്
തെരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ മാത്രം ന്യൂനപക്ഷത്തോട് സ്‌നേഹം കാട്ടുന്ന കേന്ദ്രം, അവര്‍ അനുവദിക്കുന്ന തുക അര്‍ഹരിലേക്ക് എത്തിച്ചേരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണിത്