Browsing Tag

CBI seals railway engineer’s and family’s house

തീവണ്ടി ദുരന്തം: റെയില്‍വെ എന്‍ജിനിയറെയും കുടുംബത്തിന്റെ, വീട് സീല്‍ചെയ്ത് CBI

ഭുവനേശ്വർ: റെയില്‍വേ ജൂനിയർ എന്‍ജിനിയറുടെ വീട് സീൽ ചെയ്ത് CBI ഉദ്യോ​ഗസ്ഥർ. ബാലസോർ തീവണ്ടി അപകടവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ്. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാന്റെ വാടക വീടാണ് ഉദ്യോ​ഗസ്ഥർ സീൽ ചെയ്തത്.…