Browsing Tag

Central government to employees

ഓഫീസിലിരുന്ന് കുറച്ച്‌ സമയം യോഗ ചെയ്യാം’; സമ്മര്‍ദം അകലും ജീവനക്കാരോട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സമ്മര്‍ദം ഒഴിവാക്കാനും ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായി ജോലിക്കിടെ ഓഫീസില്‍ കുറച്ച്‌ സമയം യോഗ ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ഈ പുതിയ യോഗ പ്രോട്ടോകോള്‍ സ്വീകരിക്കാനും, പ്രോത്സാഹിപ്പിക്കാനും…