Browsing Tag

Chance of heavy rain today:

മഴ ഇന്നും ശക്തം: രണ്ട് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം:  മഴ ശക്തമായി ഇന്നും തുടരും. കിഴക്കൻ മേഖലയിലും മഴ ശക്തിപ്പെടും. കഴിഞ്ഞ ദിവസങ്ങളിൽ തീരദേശത്ത് ശക്തിപ്പെട്ട മഴ ഇടനാട്ടിലും മലയോരത്തും ശക്തിപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഖനന പ്രവർത്തനങ്ങളും മറ്റും നടക്കുന്ന…