സമയങ്ങളിൽ മാറ്റം വരുത്തി ട്രെയിൻ സർവീസ്
തിരുവനന്തപുരം: കേരളത്തിലോടുന്ന ചില ട്രെയിനുകള്‍ റദ്ദാക്കുകയോ, ഭാഗികമായോ റദ്ദാക്കുകയോ, സമയത്തില്‍ മാറ്റം വരുത്തുകയോ, വഴിതിരിച്ചു വിടുകയോ ചെയ്യുമെന്ന് റെയില്‍വേ. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍…