ബസ്സിലെ നഗ്നതാ പ്രദര്‍ശനം ; വനിത ഡോക്ടറുടെ പരാതിയില്‍ പിടിയിലായത് തമിഴ്നാട് സ്വദേശി
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബസ്സ് യാത്രക്കിടെ വനിത ഡോക്ടര്‍ നേരിട്ട ദുരനുഭവത്തില്‍ അറസ്റ്റിലായത് തമിഴ്നാട് സ്വദേശിയായ യുവാവ്. കെഎസ്‌ആര്‍ടിസി ബസ്സിലാണ് യുവ വനിത ഡോക്ടര്‍ക്ക് നേരേ സഹയാത്രികന്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും അശ്ലീല…