Browsing Tag

Computer and file

ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു; കമ്പ്യൂട്ടറും ഫയലുകളും കത്തി നശിച്ചു

കൊല്ലം: ഓച്ചിറ പഞ്ചായത്ത് ഓഫീസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടറും, ഫയലുകളുമാണ് കത്തി നശിച്ചത്.…