Browsing Tag

Congress

എന്തുവന്നാലും ഐക്യത്തിന്റെ പാതയിലല്ല, കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം :  പൊട്ടിത്തെറിയുടെ വക്കിലാണ് സംസ്ഥാന കോണ്‍ഗ്രസ്. എന്തുവന്നാലും നിലവിലെ നേതൃനിരയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായും ഐക്യപ്പെടാനാവില്ലെന്ന സന്ദേശമാണ് നേതാക്കള്‍…

കെ-ഫോണ്‍ പദ്ധതിയില്‍ വൻ അഴിമതി; നിയമ നടപടി സ്വീകരിക്കുമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം:  കെ-ഫോണ്‍ പദ്ധതിയില്‍ ഗുരുതരമായ ക്രമക്കേടെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. പ്രഖ്യാപിത നയത്തില്‍ നിന്ന് മൂന്ന് നിബന്ധനകള്‍ ലംഘിച്ചാണ് കെ-ഫോണിന് ആവശ്യമായ കേബിള്‍ ഇടുന്നതെന്നും ഈ കേബിളുകള്‍ ചൈനയില്‍ നിന്നാണ്…

ബി.ജെ.പി പദ്ധതികൾ നിർത്തിവയ്ക്കാൻ നിർദ്ദേശം; നിർണായക തീരുമാനങ്ങളുമായി സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയിലെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ അനുമതി നല്‍കിയ എല്ലാ പദ്ധതികളും അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. മാത്രമല്ല ബിജെപി അധികാരത്തില്‍ തുടങ്ങിവച്ച എല്ലാ ചെറുതും വലുതുമായ പദ്ധതികള്‍…

കർണാടക നിയമസഭയിൽ മലയാളത്തിളക്കം, സ്പീക്കറാകാൻ യു.ടി ഖാദര്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറാകാന്‍ മലയാളിയായ യു.ടി ഖാദര്‍. ഹൈക്കമാന്‍ഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നേരത്തെ ആര്‍.വി ദേശ്പാണ്ഡെ, എച്ച്.കെ പാട്ടീല്‍, ടി.ബി ജയചന്ദ്ര തുടങ്ങിയവരുടെ…

കര്‍ണാടകയില്‍ നാളെ മുതല്‍ പുതിയ സര്‍ക്കാര്‍; വ്യവസ്ഥകള്‍ പാതിമനസോടെ അംഗീകരിച്ച് ഡി.കെ

ബംഗ്ളുരു:  രാഷ്ട്രീയ പ്രതിസന്ധിയുടെ അനിശ്ചിതത്ത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ പുതിയ മന്ത്രിസഭ നാളെ അധികാരമേല്‍ക്കും. അഞ്ചുനാള്‍ നീണ്ട കൂടിയാലോചനകള്‍ക്കും, വിലപേശലുകള്‍ക്കും ശേഷം മുഖ്യമന്ത്രിയായി സിദ്ധരാമയ്യ കര്‍ണാടകത്തിന്റെ സാരഥ്യം…

‘കര്‍നാടകാന്തം’ ശുഭം; നായകന്‍ സിദ്ധരാമയ്യ, ഉപനായകന്‍ ഡി.കെ

ബംഗളുരു: രാഷ്ട്രീയ പ്രതിസന്ധിയുടെ അനിശ്ചിതത്ത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ പുതിയ മന്ത്രിസഭ ശനിയാഴ്ച അധികാരമേല്‍ക്കും. അഞ്ചുനാള്‍ നീണ്ട കൂടിയാലോചനകള്‍ക്കും, വിലപേശലുകള്‍ക്കും ശേഷം മുഖ്യമന്ത്രിയായി സിദ്ധരാമയ്യ കര്‍ണാടകത്തിന്റെ സാരഥ്യം…

കര്‍ണാടകയില്‍ ഡി.കെ തരംഗം; ശിവകുമാര്‍ അരലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് തേരോട്ടം തുടരുമ്പോള്‍ പാര്‍ട്ടി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ 50000ത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തില്‍ എത്തുമെന്ന് കോണ്‍ഗ്രസ് ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു.…

ബി ജെ പി നേരിടാൻ കോൺഗ്രസിനാകുമെന്ന് ഒരിക്കൽകൂടി തെളിഞ്ഞു- രമേശ് ചെന്നിത്തല

ആലപ്പുഴ: കോൺഗ്രസിന്റേത് ചരിത്ര വിജയമാണെന്നും ബി ജെ പി യെ നേരിടാൻ കോൺഗ്രസിനാകുമെന്ന് ഒരിക്കൽകൂടി തെളിഞ്ഞുവെന്നും രമേശ് ചെന്നിത്തല. 2024ൽ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ആവേശമാണ് കർണാടക ഫലം നൽകുന്നത് ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ജയം…

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ടെണ്ണല്‍ തുടങ്ങി; കോണ്‍ഗ്രസ്സ് മുന്നില്‍

ബംഗലുരു : രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടകം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പോസ്റ്റല്‍വോട്ടുകള്‍ക്ക് പിന്നാലെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വോട്ടെണ്ണല്‍ തുടങ്ങുമ്ബോള്‍ കോണ്‍ഗ്രസ് മുന്നില്‍ 120 സീറ്റുകളില്‍…

കര്‍ണാടകയിലെ വോട്ടെടപ്പ് പുരോഗമിക്കുന്നു; ഒറ്റ ഘട്ട വോട്ടെടുപ്പിന്റെ ഫലം 13-ന്

കര്‍ണാടകയിലെ 224 നിയമസഭാ സീറ്റുകളിലേയ്ക്ക് വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് 11 മണിവരെ 20% ആളുകളാണ് തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചത്. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ നീളും. 224…