Browsing Tag

#covid #covidcase #kerala #india

സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു. 200 കടന്ന് പ്രതിദിന കോവിഡ് കേസുകൾ.

എറണാകുളം തിരുവനന്തപുരം ജില്ലകളിലാണ് നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നാണ് റിപ്പോർട്ട്.