Browsing Tag

deceive the people. VM Sudheeran

ലഹരി വിരുദ്ധ കാമ്പയിന്‍ ജനങ്ങളെ കബളിപ്പിക്കുന്ന നടപടി മാത്രമാണ്‌.വി എം സുധീരൻ

ഇന്ന് ജൂൺ 26,ലോക ലഹരി വിരുദ്ധ ദിനമായി നമ്മൾ ആചരിക്കുന്നു.എന്നാൽ ലഹരിയുടെ ഉപയോഗം നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് കേരളത്തിൽ .എംഡി എം എ പോലെയുള്ള മാരകമായ ലഹരി വസ്തുക്കളാണ് പല മേഖലകളിലും സിനിമയിലും വിദ്യാർത്ഥികളുടെ ഇടയിലും…