Browsing Tag

Dhanakodi Chitty

ധനകോടി ചിട്ടി തട്ടിപ്പ് കേസില്‍ പ്രതി അറസ്റ്റില്‍.

വയനാട്: സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായുള്ള ധനകോടി ചിട്ടി, ധനകോടി നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരൊണ് വ്യാപകമായി പരാതി ഉയര്‍ന്നത്. പണം നഷ്ട്ടപ്പെട്ട നൂറുകണക്കിന് ഇടപാടുകാരുടെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് മുന്‍ എംഡിയും നിലവിലെ…