സംസ്ഥാനത്ത് വീണ്ടും വനിതാ ഡോക്ടര്‍ക്ക്; നേരേ ആക്രമണം
തലശ്ശേരി: സംസ്ഥാനത്ത് ഡോക്ടര്‍ക്ക് നേരേ വീണ്ടും ആക്രമണം.തലശ്ശേരി ജനറല്‍ ആശുപത്രിയിലെ അമൃതരാജി എന്ന വനിതാ ഡോക്ടറെയാണ് ചികിത്സതേടിയെത്തിയ ആള്‍ ആക്രമിച്ചത്.പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ചികിത്സ നല്‍കുന്നതിനിടെ ഡോക്ടര്‍ക്ക് നേരെ അതിക്രമം…