Browsing Tag

disease

ചെമ്മീനുകളിലെ പഞ്ഞിപ്പു രോഗം

സോഫ്റ്റ് ഷെല്‍ സിന്‍ഡ്രോം എന്ന രോഗം ചെമ്മീനുകളില്‍ സാധാരണയായി കണ്ടുവരുന്നതാണ്. എല്ലാവര്‍ഷവും കേരളത്തിൽ കാലവർഷത്തിന്‍റെ ആരംഭത്തിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കാരച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, വനാമി ചെമ്മീന്‍ തുടങ്ങിയ ലവണജല…