വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും.
വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി.
ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഹേമന്ദ്ര…