വളർത്തു മൃഗങ്ങളിൽ നിന്നും പടരുന്ന രോഗങ്ങൾ
വീട്ടിലെ ഒരംഗത്തെപ്പോലെയാണ് നമുക്ക് വളർത്തു മൃഗങ്ങൾ. മനുഷ്യരെക്കാൾ നന്ദിയുള്ളവരുമാണ് അവ . യാത്ര ചെയ്യുമ്പോഴും, കിടപ്പുമുറിയിലും, ആഹാരം കഴിക്കുമ്പോഴും എല്ലാം വളര്‍ത്തു മൃഗങ്ങളെ നമ്മൾ ഒപ്പം കൂട്ടാറുണ്ട്. എന്നാൽ വളര്‍ത്തുമൃഗങ്ങളുമായി ആത്മബന്ധം…