Browsing Tag

Dr. Vandana

ഡോ: വന്ദന കൊലക്കേസ് പ്രതിക്കായി അഡ്വ: ആളൂർ; വന്‍ പ്രതിഷേധം

കൊട്ടാരക്കര : ഡോക്ടര്‍ വന്ദന കൊലക്കേസിലെ പ്രതി സന്ദീപിനു വേണ്ടി അഡ്വക്കേറ്റ് ആളൂര്‍ കോടതിയില്‍ ഹാജരായി. വക്കാലത്ത് ഒപ്പിട്ട് സന്ദീപിനെ കോടതിയില്‍ ഹാജരാക്കിയ വേളയില്‍ പൊതുജനങ്ങളുടെയിടയില്‍ വന്‍ പ്രതിഷേധം ഉണ്ടായി. കോടതിക്ക് പുറത്ത് ജനാധിപത്യ…

ഡോ.വന്ദന ദാസിന്റെ കൊലപാതകം; ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

കൊട്ടാരക്കര : കൊല്ലം താലൂക്ക് ആശുപത്രിയില്‍ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ കൊലപാതകം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൊല്ലം റൂറല്‍ ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ക്രൈബ്രാഞ്ച് അന്വേഷണം ഇന്ന്…

കൈയ്യും മുടിയും കുത്തിപ്പിടിച്ചായിരുന്നു ആക്രമണം; നടുക്കം വിട്ടുമാറാതെ ഡോ. ഷിബിന്‍

കൊല്ലം: ഡോ. വന്ദനദാസിന്റെ കൊലപാതക വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് രാജ്യമാകെ. ഇത് നേരില്‍ കാണേണ്ടി വന്ന വന്ദനയുടെ സഹപ്രവര്‍ത്തകന്‍ ഡോ. ഷിബിന്‍ ഇപ്പോഴും ആ ആഘാതത്തില്‍ നിന്ന് മോചിതനായിട്ടില്ല. അക്രമം നടക്കുമ്പോള്‍ ഹൗസ് സര്‍ജന്‍മാരായ ഷിബിനും…