മാര്‍ക്ക് ലിസ്റ്റ് വ്യാജമായുണ്ടാക്കിയ കേസിൽ ;ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ സമിഖാനെ; പോലീസ് അറസ്റ്റു ചെയ്തു
കൊല്ലം: കൊല്ലം ചിതറ ഒഴുകുപാറ മടത്തറയിൽ നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് വ്യാജമായുണ്ടാക്കിയ കേസിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ സമിഖാനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. ഒമ്പത് തിരുത്ത് വരുത്തിയ വ്യാജ മാർക്ക് ലിസ്റ്റ് ആണ് ഇതിന് മുൻപും സമിഖാൻ…