ഇതുവരെ റിട്ടേണ്‍ ഫയല്‍ ചെയ്തില്ലേ?, ഇനി പത്തുദിവസം
ന്യൂഡൽഹി : ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി പത്തുദിവസം മാത്രമാണ് അവശേഷിക്കുന്നത്.
നിലവില്‍ രണ്ടു നികുതി സ്‌കീമുകളാണ് ഉള്ളത്. നികുതിദായകന്റെ സാമ്ബത്തിക ആവശ്യങ്ങള്‍ അനുസരിച്ച് പഴയ നികുതി ഘടനയോ, പുതിയ നികുതി…