ശബരിമല ഭക്‌തര്‍ക്ക് ഇ-കാണിക്ക സൗകര്യം
തിരുവനന്തപുരം: ശബരിമലയില്‍ ഭക്‌തര്‍ക്കു കാണിക്ക സമര്‍പ്പിക്കുന്നതിന് ഇ-കാണിക്ക സൗകര്യമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
www.sabarimalaonline.orgഎന്ന വൈബ്‌സൈറ്റില്‍ പ്രവേശിച്ചു കാണിയ്‌ക്ക അര്‍പ്പിക്കാം. ദേവസ്വം ബോര്‍ഡ് ആസ്‌ഥാനത്തെ…