Browsing Tag

Education Minister V. Shivankutty

ഷെറിൻ ഷഹാനയെ പൊന്നാട അണിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

വയനാട് :  സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ 913-ാം റാങ്ക് നേടിയ കമ്പളക്കാട് സ്വദേശി ഷെറിൻ ഷഹാനയുടെ വീട്ടിൽ വിദ്യാഭ്യാസ മന്ത്രി വി . ശിവൻകുട്ടി സന്ദർശിച്ചു. ഇന്ന് രാവിലെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ മാനന്തവാടിയിലേക്ക് പോകും വഴിയാണ്…