Browsing Tag

Employment fraud# UK#Malayali nurses are trapped#

തൊഴിതൽതട്ടിപ്പ് ; യുകെയില്‍ 400മലയാളി നഴ്‌സുമാർ കുടുങ്ങി.

ന്യൂഡല്‍ഹി: യുകെയില്‍ തൊഴില്‍തട്ടിപ്പിനിരയായ 400 മലയാളി നഴ്സുമാരെ സഹായിക്കണമെന്നു പ്രവാസി ലീഗല്‍ സെല്‍ (യുകെ ചാപ്റ്റര്‍) വിദേശകാര്യമന്ത്രി എസ്‌. ജയശങ്കറിനു പരാതി നല്‍കി. കൊച്ചിയിലെ ഒരു റിക്രൂട്മെന്റ്‌ ഏജന്‍സി വഴിയാണു നഴ്സുമാര്‍…