കൂടുതല്‍ തുക; ഓഹരിയില്‍ നിക്ഷേപിക്കാന്‍ ഇ.പി.എഫ്.ഒ
തിരുവനന്തപുരം : നിക്ഷേപത്തില്‍നിന്ന് ലാഭമെടുത്ത് അതില്‍നിന്ന് വീണ്ടും ഓഹരി അധിഷ്ഠിത പദ്ധതികളില്‍ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. അതുപോലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഓഹരിയിലെ നിക്ഷേപം വര്‍ധിപ്പിച്ചേക്കും, മാര്‍ച്ച് അവസാനം…