Browsing Tag

extra service

സിവില്‍ സര്‍വീസ് പരീക്ഷ; ഞായറാഴ്ച അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ

കൊച്ചി : ഞായറാഴ്ച യുപിഎസ്‌സി സിവില്‍ സര്‍വീസസിലേക്കുള്ള പ്രിലിമിനറി പരീക്ഷ നടക്കുന്നതിനാല്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിക്കുന്നു. പരീക്ഷയെഴുതുന്നവര്‍ക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്‍ററില്‍ എത്തുന്നതിനായി ഞായറാഴ്ച രാവിലെ ആറ്…