വീണ്ടും കർഷകൻ്റെ ആത്മഹത്യ ശ്രമം
വയനാട് : വയനാട് പുൽപ്പള്ളി മൂന്ന് പാലത്തെ വീടിനോട് ചേര്‍ന്ന് കോഴിഫാം നടത്തുന്നതിനെതിരേ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ രണ്ടാം തവണയും വീടിനോട് ചേർന്ന തെങ്ങിന്‍ മുകളില്‍…