ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്; 17 ഡയറക്ടർമാരെ കൂടി പ്രതി ചേർത്തു
കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ 17 ഡയറക്ടർമാരെ കൂടി പ്രതി ചേർത്തുകൊണ്ട് കോടതിയിൽ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ മുൻ എംഎൽഎ എംസി കമറുദ്ദീൻ അടക്കം 21 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. നിക്ഷേപ തട്ടിപ്പിൽ കാസർഗോഡ്,…