കണ്ണൂരിൽ വീണ്ടും പനിമരണം.
കണ്ണൂർ : തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. തളിപ്പറമ്പ് കുണ്ടാം കുഴി റോഡിലെ സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകൾ ഹയ മെഹവിഷ് ആണ് മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ…