Browsing Tag

film

നദികളിൽ സുന്ദരി യമുന’; വിജയകരമായ രണ്ടാം വാരത്തിലേക്ക്

മലയാളി പ്രേക്ഷകർക്ക് രസകരമായ വിരുന്ന് സമ്മാനിച്ച, ധ്യാൻ ശ്രീനിവാസൻ അജു വർഗീസ് എന്നിവർ നായകന്മാരായ 'നദികളില്‍ സുന്ദരി യമുന' തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് ഹിറ്റ് ചാർട്ടിൽ ഇടം…

‘പ്രാവി’ന് ആശംസകൾ അറിയിച്ച് മമ്മൂട്ടി; വെള്ളിയാഴ്ച മുതൽ തിയേറ്ററുകളിൽ

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവ് എന്ന ചിത്രത്തിന് വിജയാശംസകൾ നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടി. തന്റെ പ്രിയപ്പെട്ട സുഹൃത്തായ രാജശേഖരന്റെ ആദ്യ സിനിമാ സംരഭത്തിന് ആശംസകൾ വീഡിയോ സന്ദേശത്തിലൂടെ…

മികച്ച ബാലനടി തന്മയ സോളിന് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അനുമോദനം

തിരുവനന്തപുരം > മികച്ച ബാല നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ പട്ടം ഗവ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ എ തന്മയ സോളിനെ പൊതുവിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി സ്കൂളിലെത്തി അനുമോദിച്ചു. വഴക്ക് എന്ന ചിത്രത്തിലൂടെ അരക്ഷിതവും…

കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് പദ്മിനി

കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് പദ്മിനി. കുഞ്ഞിരാമായണം, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് സെന്ന ഹെഗ്ഡേയാണ്. കുഞ്ചാക്കോ ബോബനാണ്…

റാഫി സംവിധാനം ചെയ്യുന്ന ‘വോയ്‌സ് ഓഫ് സത്യനാഥൻ’

റാഫി സംവിധാനം ചെയ്യുന്ന ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിൽ ദിലീപ് ആണ് നായകൻ. ദിലീപും റാഫിയും മുമ്പ് ഒന്നിച്ചതിന് സമാനമായി, ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ഒരു കോമഡി എന്റർടെയ്‌നറാണെന്ന് പറയപ്പെടുന്നു. ചിത്രം അടുത്ത മാസം 28 ന് പ്രദർശനത്തിന്…

അക്ഷയ് കുമാർ : ഒഎംജി 2′ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തുടർച്ചയാണ് ‘ഒഎംജി 2’. ബില്ലി കനോലി അഭിനയിച്ച ‘ദ മാൻ ഹു സേഡ് ഗോഡ്’ എന്ന സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഗുജറാത്തി സ്റ്റേജ് പ്ലേയായ ‘കഞ്ചി വിരുദ്ധ് കഞ്ചി’യെ അടിസ്ഥാനമാക്കിയുള്ളതാണ് യഥാർത്ഥ ചിത്രം. എന്നാൽ…

കിങ് ഓഫ് കൊത്ത’ പോസ്റ്റർ പുറത്തിറങ്ങി

ദുൽഖർ സൽമാൻ നായകനാകുന്ന 'കിങ് ഓഫ് കൊത്ത'. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ ഒരുങ്ങുകയാണ്. കിങ് ഓഫ് കൊത്ത'യുടെ തെലുങ്ക് ടീസർ സൂപ്പർ സ്റ്റാർ മഹേഷ്…

വിജയ് വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ്: ‘കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരൽ വെച്ച്…

രാഷ്ട്രീയത്തിലേക്കുള്ള സൂചന നൽകി തമിഴ് താരം വിജയ്. എസ്.എസ്.എൽ.സി വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് രാഷ്ട്രീയത്തിലേക്കെന്ന സൂചന വിജയ് ശക്തമാക്കിയത്. നാളത്തെ വോട്ടർമാർ നിങ്ങളെന്ന് വിജയ് കുട്ടികളെ അഭിസംബോധന ചെയ്ത് പറഞ്ഞു. പണം വാങ്ങി…

എസ് ജെ സൂര്യയുടെ ബൊമ്മൈ : പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ബാലചന്ദെര്‍ തന്നെയായിരുന്നു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയത്. 1936ലെ, ആല്‍ഫ്രെഡ് ഹിച്ച്‍കോക്കിന്റെ സബോട്ടേജ് എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ബൊമ്മൈ. ഇപ്പോള്‍ വീണ്ടും ഒരു ചിത്രം ബൊമ്മൈ എന്ന പേരില്‍ തമിഴകത്ത് എത്തുകയാണ്.…

ഹരീഷ് പേങ്ങന്‍ വിടവാങ്ങി; വേദനയോടെ ചലച്ചിത്ര ലോകം

കൊച്ചി: മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരം ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. അസ്വാഭാവികമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍…