വി ഐപി ആയാലും പിഴ അടയ്ക്കണം; രണ്ടു ദിവസം ക്യാമറക്കണ്ണില്‍ കുടുങ്ങിയത് 36 വിഐപി, സര്‍ക്കാര്‍…
തിരുവനന്തപുരം: എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കുന്നത്.
ക്യാമറക്കണ്ണില്‍ നിയമം ലംഘിച്ച പട്ടികയില്‍ എംപിമാരും എംഎല്‍എമാരും ഉണ്ട്. എഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങി അകഴിഞ്ഞ ചൊവ്വ, ബുധൻ…