നടപ്പാത കയ്യേറി പാർക്കിംഗ്; കാൽനടയാത്രക്കാർ ദുരിതത്തിൽ
ആറ്റിങ്ങല്‍: നടപ്പാത കയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ആറ്റിങ്ങലിൽ നിത്യസംഭവമായി മാറിയിരിക്കുകയാണ്. കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാക്കുന്ന രീതിയിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പലപ്പോഴും അപകടങ്ങൾക്കും…