ഇന്നലെ മുതൽ പുത്തൻ വേഷത്തിൽ മുഹമ്മ ജലഗതാഗത വകുപ്പ് സ്റ്റേഷനിലെ ജീവനക്കാർ ആദ്യ ഡ്യൂട്ടി നിർവഹിച്ചു.
കോട്ടയം: പരിഷ്കരിച്ച യൂണിഫോമിൽ ഒരുങ്ങി ജലഗതാഗത വകുപ്പിൻ്റെ മുഹമ്മ സ്റ്റേഷൻ. സംസ്ഥാന ജലഗതാഗത വകുപ്പിന് നിർദ്ദേശപ്രകാരം ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച് മുഹമ്മ സ്റ്റേഷൻ മാതൃകയായി. ഇന്നലെ മുതൽ പുത്തൻ വേഷത്തിൽ മുഹമ്മ ജലഗതാഗത വകുപ്പ്…