തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരേ അഞ്ചാംതവണയും അക്രമം; ഫര്‍ണീച്ചറുകള്‍ തകര്‍ത്തു
തളിപ്പറമ്പ്: തൃച്ചംബരത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പാലകുളങ്ങര ബൂത്ത് ഓഫീസ് വെള്ളിയാഴ്ച രാത്രി തകര്‍ത്തു. വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമികള്‍ ഫര്‍ണിച്ചര്‍ നശിപ്പിച്ചു. ചുമര്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. ഇത്…