വഴിയില്‍ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് തെളിവു സഹിതം വിവരം നല്‍കണം; 2500 രൂപ വരെ പാരിതോഷികം
കൊച്ചി; പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് തെളിവ് സഹിതം വിവരം നല്‍കുന്നവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പാരിതോഷികം നല്‍കും. മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴയുടെ 25ശതമാനമാണ് സമ്മാനമായി നല്‍കുക. പരമാവധി 2500…