മുടിയുടെ ആരോഗ്യത്തിന്
പേരയ്ക്ക ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. ഇതു പോലെ തന്നെയാണ് പേരയിലയും. ഇതിനും ഏറെ ആരോഗ്യ ഗുണങ്ങളുണ്ട്. പേരയില പ്രമേഹമടക്കമുള്ള പല രോഗങ്ങള്‍ക്കും മരുന്നാണ്.
മുടിയുടെ ആരോഗ്യത്തിനും പേരയില ഏറെ നല്ലതാണ്. ഇതില്‍ വൈററമിന്‍ സി…