Browsing Tag

health department

ഏറണാകുളം ജില്ലയിൽ ആശങ്കയായി ഡെങ്കിപ്പനി പടരുന്നു. 11 ദിവസത്തിനിടെ സംഭവിച്ചത്; 6 മരണം അനങ്ങാതെ…

ഏറണാകുളം : 600 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി അപകടകരമായ രീതിയില്‍ പടരുമ്പോഴും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിക്കാന്‍ പോലും ജില്ലാ ആരോഗ്യവിഭാഗം തയാറാകുന്നില്ലെന്നു വിമർശനമുയരുന്നു. രാജ്യത്ത് ഏറ്റവുമധികം ഡെങ്കിപ്പനി കേസുകള്‍…