ആശുപത്രികള്‍ക്ക് 24 മണിക്കൂറും സുരക്ഷ; ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: പ്രതികളെ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ ഒരു പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു. കേരളത്തിലെ ആശുപത്രികളില്‍ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്നും ഡോക്ടറുടെ മുമ്പില്‍ പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍…