‘ദ കേരള സ്റ്റോറി’ ഇന്ന് തീയേറ്ററുകളിലെത്തും
തിരുവനന്തപുരം: വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ ഇന്ന് തീയേറ്ററുകളിലെത്തും. ആദ്യദിനം സംസ്ഥാനത്തെ ഇരുപത്തിയൊന്ന് തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് .സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരമുള്ള മാറ്റങ്ങളോടെയാണ് സിനിമ പ്രക്ഷകരിലേക്ക്…