Browsing Tag

#hospital

കൊടുംചൂടില്‍ ഉത്തര്‍പ്രദേശ്: മൂന്ന് ദിവസത്തിനിടെ 54 മരണം

ദില്ലി :കടുത്ത ചൂടില്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 54 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ജൂണ്‍ 15 ന് 23 പേരും ജൂണ്‍ 16 ന് 20 പേരും ഇന്നലെ 11 പേരുമാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി 400 പേര്‍ ചികിത്സയിലുണ്ട്. പനി,…

ആശുപത്രി സംരക്ഷണ നിയമത്തിൽ കർശന ശിക്ഷണ നടപടികൾ ഉൾപ്പെടുത്തുന്നു

തിരുവനന്തപുരം : ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ തടയുന്നതിനായി കൊണ്ടുവരുന്ന ഓഡിനൻസിൽ അധിക്ഷേപത്തിനും കടുത്ത ശിക്ഷയാണ് വിഭാവന ചെയ്യുന്നത്. ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായാൽ ഉടൻ തന്നെ എഫ്. ഐ .ആർ ഇടേണ്ടതാണ്.…

ന്യൂമോണിയ ബാധ; ഉമ്മന്‍ചാണ്ടി ആശുപത്രിയില്‍

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് ചികിത്സ തേടിയത്. മകന്‍ ചാണ്ടി ഉമ്മനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ…

ചികിത്സ പിഴവ് ആരോപിച്ച് ഡോക്ടർമാർക്കെതിരെ നിരവധി അക്രമങ്ങളാണ് നിരന്തരം സമൂഹത്തിൽ കണ്ടുവരുന്നത്.

ഒരാൾ ഉടൻ കൊല്ലപ്പെടും. അതൊരുപക്ഷേ ഞാനായിരിക്കാം. ഞാനെന്നല്ല! അതാരുമാകാം. കേരളത്തിൽ ഒരു ആരോഗ്യ പ്രവർത്തകനൊ, ആരോഗ്യപ്രവർത്തകയൊ, കൊല്ലപ്പെടും. അധികം താമസിയാതെ.