Browsing Tag

hotel fort manar

കേരള ഇലക്ടിക്ക് ട്രേഡ്‌സ് അസോസിയേഷൻജില്ലാ വാർഷിക പൊതുയോഗം ജൂൺ 11 ഞായറാഴ്ച തിരുവനന്തപുരത്ത്

തിരു: ദി കേരള ഇലക്ടിക്ക് ട്രേഡ്സ് അസോസിയേഷൻ 16 - മത് വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പവർ ഹൗസ് ജംഗ്ഷനിലുള്ള ഹോട്ടൽ ഫോർട്ട് മാനറിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.സി തോമസ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം…