മനസിനെ എങ്ങനെ മാനേജ് ചെയ്യാം
ഒരു വ്യക്തിയുടെ ജീവിതത്തില്‍ മനസിന്റെ അവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. വികാരങ്ങളേയും പ്രവര്‍ത്തികളേയും നിയന്ത്രിക്കുന്നത് മാനസികാവസ്ഥയാണ്. മനോനില ശരിയല്ലെങ്കില്‍ പല കുഴപ്പങ്ങള്‍ക്കും കാരണമാകുന്നു. ഇത് മനസിനെ വിഷാദത്തിലേക്കും മറ്റ് പല…