പറയാത്ത കാര്യങ്ങളാണ് അവര്‍ വിവാദമാക്കുന്നത്; രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ സാമര്‍ഥ്യം…
ഇന്ത്യ ടുഡെ കോണ്‍ക്ലേവിനിടെ ബി.ജെ.പിയെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബി.ജെ.പിക്ക് രാഷ്ട്രീയത്തിലുള്ള സാമര്‍ഥ്യം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.