കേരളത്തിലെ ടൂറിസംമേഖല ആശങ്കയില്‍; ഒരു വര്‍ഷം കേരളത്തിലെത്തുന്നത് 30000 കനേഡിയന്‍ സഞ്ചാരികള്‍
ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായതോടെ കേരളത്തിലെ ടൂറിസംമേഖല ആശങ്കയില്‍. ടൂറിസംവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തേക്ക് ഏറ്റവുമധികം വിദേശസഞ്ചാരികള്‍ എത്തുന്ന 15 രാജ്യങ്ങളില്‍ കാനഡയുമുണ്ട്. വര്‍ഷം ഏതാണ്ട് 30,000…