Browsing Tag

#indian national congress

രാഹുല്‍ ആദ്യം മാപ്പ് പറയട്ടെ, എന്നിട്ട് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കാമെന്ന് ബി.ജെ.പി..

രാഹുലിന്റെ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. അതേസമയം, അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.