വ്യാപാര സ്ഥാപനങ്ങളില്‍ കളക്ടറുടെ മിന്നൽ പരിശോധന
ആലപ്പുഴ : വിലക്കയറ്റം, പുഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ല കളക്ടർ ഹരിത വി. കുമാറിന്റെ നേതൃത്വത്തിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. ഭക്ഷ്യ പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ…