Browsing Tag

international award for KSRTC

കെഎസ്ആർടിസിക്ക് രാജ്യാന്തര പുരസ്കാരം മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമെന്ന് ബിജു പ്രഭാകർ

തിരുവനന്തപുരം∙ ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ഏർപ്പെടുത്തിയ രാജ്യാന്തര പുരസ്കാരം കെഎസ്ആർടിസിക്ക്. സ്പെയിനിലെ ബാർസലോണയിൽ നടക്കുന്ന യുഐടിപി പൊതു ​ഗതാ​ഗത ഉച്ചകോടിയിൽവച്ച് കെഎസ്ആർടിസിക്കുള്ള പ്രത്യേക…